Challenger App

No.1 PSC Learning App

1M+ Downloads
കല്ലൻ പൊക്കുടൻ പരിസ്ഥിതി സംരക്ഷണത്തിനായി ഏത് മേഖലയിലാണ് പ്രമുഖ സാന്നിധ്യമായിരുന്നത് ?

Aജല സംരക്ഷണ പ്രവർത്തനങ്ങൾ

Bകണ്ടൽക്കാടുകളുടെ സംരക്ഷണം

Cഎൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശ സംരക്ഷണം

Dവന്യജീവി-വനജൈവവൈവിധ്യ പ്രവർത്തനം

Answer:

B. കണ്ടൽക്കാടുകളുടെ സംരക്ഷണം

Read Explanation:

  • കല്ലൻ പൊക്കുടന്റെ ജന്മസ്ഥലം കണ്ണൂരാണ്.

  • കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല കണ്ണൂരാണ്


Related Questions:

കേരളത്തിലെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ശുദ്ധജല ഞണ്ടുകൾ?
2024 ജൂലൈയിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രം എവിടെ ?
കേരളത്തിലെ മൂന്നാർ മലനിരകളിൽ നിന്ന് കണ്ടെത്തിയ പേപ്പർ ഡെയ്‌സി വിഭാഗത്തിൽപെട്ട പുതിയ സസ്യം ഏത് ?
2020 ജനുവരിയിൽ കൊച്ചിയിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ കാരണമായത് പ്രധാനമായും ഏത് നിയമത്തിൻറെ ലംഘനം കൊണ്ടാണ് ?
രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം നിലവിൽ വന്നത് ?