Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ പുതുവർഷ ദിനത്തിൽ 7.5 റിക്റ്റർ സ്കെയിലിൽ ഭൂകമ്പവും വിനാശകരമായ സുനാമിയും അനുഭവിച്ച നോട്ടോ ഏത് ഏഷ്യൻ രാജ്യത്താണ് ?

Aദക്ഷിണ കൊറിയ

Bഅഫ്ഗാനിസ്ഥാൻ

Cഇന്ത്യ

Dജപ്പാൻ

Answer:

D. ജപ്പാൻ

Read Explanation:

• ജപ്പാനിലെ കടലോരത്തെ ഇഷികാവ പ്രീഫെക്ച്ചറിലെ നോട്ടോയിൽ ആണ് ഭൂചലനം ഉണ്ടായത് • 2016 ലെ കുമോമോട്ടോ ഭൂകമ്പത്തിന് ശേഷം ജപ്പാനിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് നോട്ടോയിൽ ഉണ്ടായത്


Related Questions:

ഔദ്യോഗിക നാണയം 'യൂറോ' അല്ലാത്ത രാജ്യമേത്?
ഏത് രാജ്യമാണ് BRICS രാഷ്ട്രങ്ങളുടെ ഒന്നാമത്തെ മാധ്യമ ഉച്ചകോടിയ്ക്ക് സാക്ഷ്യം വഹിച്ചത്?
Who is the current President of Ukraine?
സ്വിസ് സ്ഥാപനമായ ഐക്യു എയർ പുറത്തിറക്കിയ 2022 ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനമായ തലസ്ഥാന നഗരം ഏതാണ് ?
മെസോപ്പൊട്ടേമിയയുടെ ഇപ്പോഴത്തെ പേരെന്ത് ?