“എന്തിഹ മന്മാനസേ " സന്ദേഹം വളരുന്നൂ...' എന്നു തുടങ്ങുന്ന പദം ഏത് ആട്ടക്കഥയിലുള്ളതാണ് ?Aനളചരിതം മൂന്നാം ദിവസംBരാവണോത്ഭവംCഉത്തരാസ്വയംവരംDകർണ്ണശപഥംAnswer: D. കർണ്ണശപഥം Read Explanation: "എന്തിഹ മന്മാനസേ..." : കർണ്ണശപഥത്തിലെ പദം.കർണ്ണശപഥം: മാലി (മാധവൻ നായർ) രചിച്ച ആട്ടക്കഥ.സന്ദർഭം: കർണ്ണൻ തന്റെ മാതാവിനെ തിരിച്ചറിയാതിരിക്കുക.വിഷയം: കർണ്ണന്റെ സംശയം, ദുഃഖം. Read more in App