Challenger App

No.1 PSC Learning App

1M+ Downloads
ഹോരസ്സ് എഴുതിയ കാവ്യപഠന ഗ്രന്ഥം?

Aആഴ്‌സ് പോയറ്റിക

Bപോയസിസ്

Cപോയമ

Dപോയറ്റി

Answer:

A. ആഴ്‌സ് പോയറ്റിക

Read Explanation:

  • ഹോരസ്സ്

    ▪️ഹോരസ്സിൻ്റെ കാവ്യപഠന ഗ്രന്ഥം?

    ars poetica (പിസോസിനെഴുതിയ ലേഖനം)

    ▪️ ars poetica യുടെ രചനാലക്ഷ്യം?

    -കവിയശ്ശസ് ആഗ്രഹിക്കുന്നവർക്കായി ചട്ടങ്ങളും നിയമങ്ങളും ക്രോഡീകരിക്കുക

    ▪️ ars poetica യിലെ കവിതയുടെ മൂന്ന് വിഭാഗങ്ങൾ ഏതൊക്കെ

    -പോയസിസ്, പോയമ, പോയറ്റി

    ▪️ മഹാകാവ്യമെഴുതാൻ ഹോരസ്സ് നിർദ്ദേശിക്കുന്ന വൃത്തം?

    - ഇയാംബിക്ക് ഹെക്സാ മീറ്റർ

    ▪️ഹോരസ്സിൻ്റെ അഭിപ്രായത്തിൽ നാടകത്തിൽ എത്ര അങ്ക ങ്ങൾ വേണം?

    -അഞ്ച്

    ▪️നാടകത്തിലെ അവിഭാജ്യ ഘടകമായി ഹോരസ്സ് കാണുന്നത് എന്തിനെയാണ്?

    - ഗായകസംഘം (കോറസ്


Related Questions:

രാജശേഖരൻ പ്രതിഭയെ എത്രയായി തിരിക്കുന്നു ?
രസചർച്ചയ്ക്ക് തുടക്കം കുറിച്ച കൃതി ഏത് ?
ടച്ച് സ്റ്റോൺ മെത്തേഡ് എന്ന വിമർശന രീതി ആവിഷ്ക്കരിച്ചത്
ലോകത്തിലെ ആദ്യ കാവ്യശാസ്ത്രഗ്രന്ഥമായി പരിഗണിക്കുന്നത്
ഉല്പാദ്യ പ്രതിഭയേക്കാൾ ഔൽകൃഷ്ട്യം സഹജപ്രതിഭയ്ക്കാണെന്ന് പ്രസ്താവിച്ചതാര് ?