Challenger App

No.1 PSC Learning App

1M+ Downloads
തോട്ടവിള കൃഷി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ വ്യാപകമായി ആരംഭിച്ചത്?

Aപതിനാറാം നൂറ്റാണ്ട്

Bപതിനേഴാം നൂറ്റാണ്ട്

Cപതിനെട്ടാം നൂറ്റാണ്ട്

Dപത്തൊൻപതാം നൂറ്റാണ്ട്

Answer:

D. പത്തൊൻപതാം നൂറ്റാണ്ട്

Read Explanation:

ബ്രിട്ടീഷുകാരുടെ വരവോടെ, 19-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ തേയില, കാപ്പി, കുരുമുളക് തുടങ്ങിയ തോട്ടവിളകളുടെ കൃഷി വ്യാപകമായി ആരംഭിച്ചു.


Related Questions:

താഴെപ്പറയുന്നവയിൽ ഭക്ഷ്യസുരക്ഷാ ഉറപ്പുവരുത്താൻ കഴിയാത്തതിനുള്ള കാരണങ്ങൾ ഏതെല്ലാം

  1. വിതരണത്തിലെ അസന്തുലിതാവസ്ഥ
  2. വ്യവസായവൽക്കരണം
  3. വിലവർധനവ്
  4. കാലാവസ്ഥ വ്യതിയാനം
    കണക്കിലെ മാന്ത്രികൻ എന്ന വിശേഷണമുള്ള ഭാരതീയനായ ശാസ്ത്രജ്ഞൻ ആര്?

    താഴെപ്പറയുന്നവയിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട ധാതു അ lധിഷ്ഠിത വ്യവസായങ്ങൾ ഏവ?

    1. ഇരുമ്പുരുക്ക് വ്യവസായം
    2. ചെമ്പ് വ്യവസായം
    3. അലുമിനിയം വ്യവസായം
      ബഹുമുഖ ദാരിദ്ര്യ സൂചിക (MPI) എന്താണ്?
      ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ, അലോഹ സംയുക്തങ്ങൾ എന്തു പേരിൽ അറിയപ്പെടുന്നു?