App Logo

No.1 PSC Learning App

1M+ Downloads
ഏത് നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തത്വചിന്തകനാണ് ഗൗതമബുദ്ധൻ

ABCE 4-ാം നൂറ്റാണ്ട്

BBCE 5-ാം നൂറ്റാണ്ട്

CBCE 6-ാം നൂറ്റാണ്ട്

DBCE 7-ാം നൂറ്റാണ്ട്

Answer:

C. BCE 6-ാം നൂറ്റാണ്ട്

Read Explanation:

ബി.സി.ഇ 6-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന തത്വചിന്തകനാണ് ഗൗതമബുദ്ധൻ


Related Questions:

'അർഥശാസ്ത്രം' എന്ന ഗ്രന്ഥം രചിച്ചത് ആരാണ്?
ബുദ്ധന്റെ കൃതിയിൽ 'ദിഘനികായ'യിൽ പരാമർശിച്ചിരിക്കുന്ന രാജ്യം ഏതാണ്?
അർഥശാസ്ത്രത്തിൽ എത്ര അധ്യായങ്ങൾ ഉണ്ട്?
ബുദ്ധന്റെ യാഗവിരുദ്ധ നിലപാട് ഏത് വർഗ്ഗത്തെ കൂടുതൽ ആകർഷിച്ചു?
മിക്ക അശോക ലിഖിതങ്ങളിലും രാജാവിനെ എന്താണ് വിളിച്ചിരിക്കുന്നത്?