Challenger App

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ വജ്ജിയിലെ ഭരണസമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട് ശരിയായത് ഏത്

  1. മുതിർന്നവരെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു
  2. ജനങ്ങൾ വ്യത്യസ്ത വിശ്വാസങ്ങൾ പിന്തുടർന്നു
  3. സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുമായിരുന്നു

    A3 മാത്രം ശരി

    Bഇവയൊന്നുമല്ല

    C1 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    വജ്ജിയിലെ ഭരണസമ്പ്രദായങ്ങൾ

    • കൂടിച്ചേർന്ന് ചർച്ചചെയ്ത് തീരുമാനങ്ങൾ കൈകകാണ്ടിരുന്നു

    • മുതിർന്നവരെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു

    • സ്ത്രീകൾക്ക് സ്വതന്ത്രരായി ജീവിക്കാനുള്ള അവസരം ഉണ്ടായിരുന്നു

    • ഗ്രാമങ്ങളിലും നഗരങ്ങളിലും ആരാധനാലയങ്ങൾ നിലനിന്നു

    • ജനങ്ങൾ വ്യത്യസ്ത വിശ്വാസങ്ങൾ പിന്തുടർന്നു

    • സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുമായിരുന്നു

    • ജനങ്ങൾ ബഹുമാനിക്കപ്പെട്ടിരുന്നു


    Related Questions:

    'സേത്ത്' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?
    ബുദ്ധമതത്തിലെ സ്ത്രീ സന്യാസിനികൾക്ക് നൽകിയിരുന്ന പേര് എന്താണ്
    മഹാവീരൻ തന്റെ ആശയങ്ങൾ ജനങ്ങളുമായി ഏത് ഭാഷയിൽ പങ്കുവച്ചു?
    ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ആദ്യകാല നാണയങ്ങളെ എന്താണ് വിളിക്കുന്നത്?
    മൗര്യൻ സൈന്യത്തിന് എത്ര വിഭാഗങ്ങൾ ഉണ്ടായിരുന്നു?