Challenger App

No.1 PSC Learning App

1M+ Downloads
റോമാസാമ്രാജ്യം തകർന്നത് ഏത് നൂറ്റാണ്ടിലാണ്

Aസി.ഇ. നാലാം നൂറ്റാണ്ടിൽ

Bസി.ഇ. ആറാം നൂറ്റാണ്ടിൽ

Cബി.സെ. രണ്ടാം നൂറ്റാണ്ടിൽ

D1000മുതൽ 1100 വരെ

Answer:

B. സി.ഇ. ആറാം നൂറ്റാണ്ടിൽ

Read Explanation:

റോമാസാമ്രാജ്യം സി.ഇ. ആറാം നൂറ്റാണ്ടിൽ തകരുകയും ഇതിന്റെ ഫലമായി ഇന്ത്യയിലെ വിദേശ വാണിജ്യത്തിൽ മാന്ദ്യം നേരിട്ടു.


Related Questions:

ഗുപ്തകാലത്തെ ഭൂമിദാന പ്രക്രിയയിൽ ഉണ്ടായ മുഖ്യ മാറ്റം എന്തായിരുന്നു?
ഗുപ്തഭരണത്തിൽ സാമന്തന്മാർക്ക് നൽകിയിരുന്ന അധികാരം എന്താണ്?
പാണ്ഡ്യരാജ്യത്തെ വ്യാപാരത്തിന്റെ സവിശേഷത എന്താണ്?
ഒരു ചക്രത്തിൽ ഘടിപ്പിച്ച കുടങ്ങൾ ചക്രം കറക്കുമ്പോൾ വെള്ളം ഉയർത്തി പാടത്തേക്ക് ഒഴിക്കുന്ന സംവിധാനം ഏതു പേരിൽ അറിയപ്പെടുന്നു?
പ്രയാഗ പ്രശസ്തി പ്രധാനമായും ഏത് ഭാഷയിലാണ് എഴുതിയിരിക്കുന്നത്?