Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നിലവിൽ ഉദ്ഗ്രഥനരീതി സ്വീകരിച്ചിരിക്കുന്നത് ഏതൊക്കെ ക്ലാസുകളിലാണ് ?

Aഒന്നും രണ്ടും ക്ലാസുകളിൽ

Bഎൽ പി ക്ലാസുകളിൽ

Cഒന്നാം ക്ലാസിൽ മാത്രം

Dഒന്നും രണ്ടും മൂന്നും ക്ലാസുകളിൽ

Answer:

B. എൽ പി ക്ലാസുകളിൽ

Read Explanation:

• നിലവിൽ ഉദ്ഗ്രഥനരീതി സ്വീകരിച്ചിരിക്കുന്നത് എൽ പി ക്ലാസുകളിലാണ് • ഭാഷ, ഗണിതം, പരിസരപഠനം തുടങ്ങിയ വിഷയങ്ങളെ വേർതിരിച്ച് പഠിപ്പിക്കാതെ, ഒരു പ്രമേയത്തിന്റെയോ കഥയുടെയോ പശ്ചാത്തലത്തിൽ എല്ലാ വിഷയങ്ങളെയും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന രീതിയാണിത്.


Related Questions:

Which among the following methods can be adopted for the indepth study about a particular student ?
കുട്ടി നേടിയ അറിവിൻമേൽ നിരന്തരം പുതിയ അറിവുകൾ ചേർത്ത് കൂടുതൽ ആഴത്തിലേയ്ക്കും വ്യാപ്തിയിലേയ്ക്കും പോവുക എന്നത് പാഠ്യപദ്ധതി ചിട്ടപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന രീതിയാണ്. ഇത് അറിയപ്പെടുന്നത് :
പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ടീച്ചർമാർ ക്ലാസിൽ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകാറുണ്ട്. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് ഗ്രൂപ്പ് രൂപീകരണമാണ് ഫലപ്രദമായ പഠനത്തിന് അനുയോജ്യമല്ലാത്തത് ?
Three dimensional representations of real thing is
Which among the following is not a process skill in science