Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയുടെ പതാകയായി ത്രിവർണ്ണപതാക അംഗീകരിച്ചത് ഏത് സമ്മേളനത്തിലാണ്?

Aകറാച്ചി സമ്മേളനം

Bകൊൽക്കത്ത സമ്മേളനം

Cബോംബെ സമ്മേളനം

Dലാഹോർ സമ്മേളനം

Answer:

A. കറാച്ചി സമ്മേളനം

Read Explanation:

  • ലാഹോർ സമ്മേളനം (1929): ജവഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഈ സമ്മേളനത്തിൽ വെച്ചാണ് ആദ്യമായി ത്രിവർണ്ണ പതാക (പഴയ രൂപത്തിൽ) ഉയർത്തിയത്.

  • ഔദ്യോഗിക പതാക (1931): കറാച്ചി സമ്മേളനത്തിൽ വെച്ച് കാവി, വെള്ള, പച്ച എന്നീ നിറങ്ങളും നടുവിൽ ചർക്കയുമുള്ള (നൂൽനൂൽപ്പ് ചക്രം) പതാക കോൺഗ്രസിന്റെ ഔദ്യോഗിക പതാകയായി അംഗീകരിച്ചു


Related Questions:

The Slogan of the Purna Swaraj was adopted as a goal on which date?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആര്?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി മൂന്ന് പ്രാവശ്യം സേവനമനുഷ്ഠിച്ച വ്യക്തി ഇവരിൽ ആര് ?
സ്വരാജ് പാര്‍ട്ടി സ്ഥാപിച്ചത്?

വട്ടമേശ സമ്മേളനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകള്‍ ഏതെല്ലാം?

  1. വട്ടമേശ സമ്മേളനങ്ങള്‍ അമേരിക്കയിലാണ്‌ നടന്നത്‌
  2. ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു
  3. 1931 ലാണ്‌ മുന്നാം വട്ടമേശ സമ്മേളനം നടന്നത്‌.
  4. സരോജിനി നായിഡു രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു