Challenger App

No.1 PSC Learning App

1M+ Downloads
പരിസ്ഥിതി മലിനീകരണം കാരണം 40 ടൺ മീനുകൾ ചത്തതോടെ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ച Litani river ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

Aലെബനൻ

Bഈജിപ്ത്

Cഇറാൻ

Dപാകിസ്ഥാൻ

Answer:

A. ലെബനൻ


Related Questions:

ശാസ്ത്രീയമായി തേനീച്ച വളർത്തുന്ന രീതിയാണ് ?
റബ്ബറിൻറെ ജന്മദേശം ആയി അറിയപ്പെടുന്ന രാജ്യം ?
സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ ആര്?
ബ്രിട്ടണിൽ 1750 നും 1850 നും ഇടക്ക് കാർഷിക പ്രവർത്തനങ്ങളിൽ ഉണ്ടായ വിപ്ലവകരമായ പുരോഗതിയാണ് ഏത്?
തെങ്ങിന്റെ ജനിതക ഘടന വികസിപ്പിക്കുന്ന എത്രാമത് രാജ്യമാണ് ഇന്ത്യ ?