Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ചൈനയുടെ സഹകരണത്തോടെ നിർമ്മിക്കപ്പെട്ട ' പൊഖറ അന്താരാഷ്ട്ര വിമാനത്താവളം ' സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ് ?

Aബംഗ്ലാദേശ്

Bശ്രീലങ്ക

Cനേപ്പാൾ

Dഭൂട്ടാൻ

Answer:

C. നേപ്പാൾ

Read Explanation:

  • 2023 ജനുവരിയിൽ ചൈനയുടെ സഹകരണത്തോടെ നിർമ്മിക്കപ്പെട്ട ' പൊഖറ അന്താരാഷ്ട്ര വിമാനത്താവളം ' സ്ഥിതി ചെയ്യുന്ന രാജ്യം - നേപ്പാൾ
  • 2023 ജനുവരിയിൽ യൂറോ ഔദ്യോഗിക കറൻസിയായി അംഗീകരിച്ച രാജ്യം - ക്രൊയേഷ്യ
  • ഏഷ്യയിൽ ആദ്യമായി Hydrogen powered Train അവതരിപ്പിച്ച രാജ്യം - ചൈന
  • തേനീച്ചകൾക്കുള്ള വാക്സിൻ അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം - അമേരിക്ക


Related Questions:

ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത് :
Which is the capital of Bahrain ?
ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നാമകരണം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഓപ്പറേഷൻ?
ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്?
ഫിലിപ്പീൻസിൽ 6 P. M. ആകുമ്പോൾ അതിന് 180° പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന പനാമതോടിൽ സമയം എന്തായിരിക്കും ?