ഏഴു ഘടകങ്ങളിൽ അഥവാ സപ്താംഗങ്ങളിൽ രാജ്യം നിലനിൽക്കുന്നതെന്ന് പ്രതിപാദിക്കുന്ന ഗ്രന്ഥം ഏതാണ്?Aഭരണനീതിശാസ്ത്രംBഅർഥശാസ്ത്രംCധർമ്മശാസ്ത്രംDശില്പശാസ്ത്രംAnswer: B. അർഥശാസ്ത്രം Read Explanation: സപ്താംഗസിദ്ധാന്തം ഒരു രാജ്യത്തിന്റെ ഭരണഘടനയ്ക്ക് അത്യന്താപേക്ഷിതമായ ഏഴു ഘടകങ്ങളെ വിശദീകരിക്കുന്നു, അതിന്റെ ഉദ്ഭവം അർഥശാസ്ത്രത്തിലാണ്.Read more in App