Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവകങ്ങൾ പ്രയോഗിക്കുന്ന മർദം എങ്ങോട്ടൊക്കെയാണ് വ്യാപിക്കുന്നത്?

Aവ്യാപിക്കുന്നില്ല

Bഉപരിതലത്തേക്ക് മാത്രം

Cഅത് സ്ഥിതി ചെയ്യുന്ന പാത്രത്തിന്റെ എല്ലാ ദിശകളിലേക്കും

Dഒരേ ദിശയിലേക്ക് മാത്രം

Answer:

C. അത് സ്ഥിതി ചെയ്യുന്ന പാത്രത്തിന്റെ എല്ലാ ദിശകളിലേക്കും

Read Explanation:

  • ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കു വ്യാപക മർദമാണ്, ദ്രാവകമർദം.

  • ദ്രാവകങ്ങൾ അത് സ്ഥിതി ചെയ്യുന്ന പാത്രത്തിന്റെ എല്ലാ വശങ്ങളിലേക്കും, ബലം പ്രയോഗിക്കുന്നുണ്ട്.


Related Questions:

പ്ലവക്ഷമബലം നേരിട്ട് ആശ്രയിക്കുന്ന വസ്തുവിന്റെ ഘടകമെന്താണ്?
സമ്പൂർണ്ണ മർദ്ദം ദ്രാവക നിരയുടെ എന്തിനെ ആശ്രയിച്ചിരിക്കുന്നു?
ഒരു സിസ്റ്റത്തിൻ്റെ ഡിഗ്രീസ് ഓഫ് ഫ്രീഡം പൂജ്യമാണെങ്കിൽ (F=0), അതിനർത്ഥം എന്താണ്?
താഴെ പറയുന്നവയിൽ ഏത് ഘടകം ആഴം കൂടുന്നതിനനുസരിച്ച് വർദ്ധിക്കുന്നു?
ഒരു ഗോളത്തുള്ളിയുടെ അകത്തെ മർദ്ദം പുറത്തെ മർദ്ദത്തേക്കാൾ എങ്ങനെയായിരിക്കും?