Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ പ്രാചീന ചരിത്രത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ച ആങ്കോട് സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ ആണ്?

Aവയനാട്

Bഇടുക്കി

Cതിരുവനന്തപുരം

Dകൊല്ലം

Answer:

C. തിരുവനന്തപുരം

Read Explanation:

എടയ്ക്കൽ (വയനാട്), മറയൂർ (ഇടുക്കി), ആങ്കോട് (തിരുവനന്തപുരം), തെന്മല, കോട്ടുക്കൽ (കൊല്ലം) എന്നിവിടങ്ങളിൽ ചില പ്രധാന ഗുഹകൾ സ്ഥിതിചെയ്യുന്നു.


Related Questions:

കോകില സന്ദേശം എന്നാ സംസ്കൃത സന്ദേശകാവ്യം രചിച്ച നൂറ്റാണ്ട് ഏതാണ്?

താഴെ കൊടുത്തിരിക്കുന്നവയിൽ പ്രാദേശിക ചരിത്രരചന നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം?

  1. ഉപജീവനം
  2. ഭൂബന്ധങ്ങൾ
  3. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വികസനവും
  4. ഭൂപ്രകൃതി
  5. ഗ്രന്ഥസൂചി
    കരുമാടിക്കുട്ടൻ സ്മാരകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്
    താഴെ കൊടുത്തിരിക്കുന്നവയിൽ വീരരായൻ പണത്തിൽ കാണാവുന്ന അടയാളങ്ങളിൽ പെടാത്തത് ഏത്?
    വീരരായൻ പണം ഏത് കാലഘട്ടം മുതൽക്കാണ് അടിച്ചിറക്കാൻ തുടങ്ങിയത്