App Logo

No.1 PSC Learning App

1M+ Downloads
കരുമാടിക്കുട്ടൻ സ്മാരകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്

Aആലപ്പുഴ

Bകൊല്ലം

Cകാസർഗോഡ്

Dമലപ്പുറം

Answer:

A. ആലപ്പുഴ

Read Explanation:

കരുമാടിക്കുട്ടൻ സ്‌മാരകം - ആലപ്പുഴ പുനലൂർ തൂക്കുപാലം - കൊല്ലം


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഉദ്യോതന സൂര്യയുടെ കൃതി ഏത്?
ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
സാമൂതിരിയുടെ കാലത്ത് പ്രസിദ്ധമായിരുന്ന രേവതി പട്ടത്താനം എന്ന പണ്ഡിതസദസ് നടത്തിയിരുന്നത് ഏത് ക്ഷേത്രത്തിൽ വച്ചായിരുന്നു?
ശിലാസ്മാരകങ്ങൾ പൊതുവേ അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്?
സി ഇ 9-10 നൂറ്റാണ്ടുകളിൽ ദക്ഷിണേന്ത്യയിലെ രാജവംശത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം ഏത്?