Challenger App

No.1 PSC Learning App

1M+ Downloads
കേരള ആട്ടോമൊബൈൽസ് ലിമിറ്റഡ് എന്ന സ്ഥാപനം ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു?

Aകോഴിക്കാട്

Bതിരുവനന്തപുരം

Cകണ്ണുർ

Dമലപ്പുറം

Answer:

B. തിരുവനന്തപുരം

Read Explanation:

കേരള ഓട്ടോമൊബൽസ് ലിമിറ്റഡ്

  • കേരള സർക്കാരിൻ്റെ പൊതുമേഖലാ വാഹന നിർമ്മാണ സ്ഥാപനം.
  • 1978-ൽ തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ പ്രവർത്തനം ആരംഭിച്ചു.
  •  ഓട്ടോറിക്ഷകൾ, പിക്കപ് വാനുകൾ, ഡെലിവറി വാനുകൾ തുടങ്ങിയ മുച്ചക്ര വാഹനങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്.
  • 2012-ൽ ISO 9001: 2000 സർട്ടിഫിക്കറ്റ് കമ്പനിക്ക് ലഭിച്ചു.
  • ബാംഗ്ലാദേശ്, സുഡാൻ, നൈജീരിയ, നേപ്പാൾ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് കമ്പനിയിൽ നിന്നും വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു.
  • ഐ.എസ്.ആർ.ഒ.യുടെ ബഹിരാകാശ വാഹനങ്ങൾക്കു വേണ്ട ചില ഭാഗങ്ങളും ഇവിടെ നിന്നും നിർമ്മിക്കപ്പെടുന്നുണ്ട്. 

Related Questions:

Brahmananda Swami Sivayogi's Sidhashrama is situated in :
വയനാട്ടിലേക്ക് കുടിയേറിയവരുടെ ജീവിതത്തെ അടിസ്ഥാനമാക്കി എസ് കെ പൊറ്റക്കാട്ട് എഴുതിയ നോവൽ?
' കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി ' എവിടെ സ്ഥിതി ചെയ്യുന്നു ?
നേപ്പിയർ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
കേരള മീഡിയ അക്കാദമിയുടെ ആസ്ഥാനം?