Challenger App

No.1 PSC Learning App

1M+ Downloads
പൂക്കോട് തടാകം ഏത് ജില്ലയിലാണ്?

Aവയനാട്

Bതൃശൂർ

Cകണ്ണൂർ

Dകാസർഗോഡ്

Answer:

A. വയനാട്

Read Explanation:

  • വയനാട്ടിലെ കൽപ്പറ്റയിൽ നിന്ന് 15 കിലോമീറ്റർ അകലെയായാണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്.

  • പശ്ചിമഘട്ടത്തിലെ സുന്ദരമായ വനത്തിന് നടു‌വിലായി സ്ഥിതി ചെയ്യുന്ന ഈ തടാകം 13 ഏക്കറിലായാണ് പരന്ന് കിടക്കുന്നത്.

  • 40 മീറ്റർ ആഴമുണ്ട് ഈ തടാകത്തിന്.


Related Questions:

'നെഹ്റു ട്രോഫി' വള്ളംകളി നടക്കുന്നത് ഏതു കായലിലാണ്?
പൂക്കോട് തടാകം സ്ഥിതിചെയ്യുന്ന ജില്ല ?
പെരുമൺ തീവണ്ടി ദുരന്തം നടന്നത് ഏത് കായലിലാണ് ?
കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്?
കേരളത്തിലെ ശുദ്ധജല തടാകം ?