App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ഏത് ജില്ലയിലാണ് വേമ്പനാട്ടുകായൽ വ്യാപിച്ചു കിടക്കാത്തത് ?

Aആലപ്പുഴ

Bകൊല്ലം

Cഎറണാകുളം

Dകോട്ടയം

Answer:

B. കൊല്ലം

Read Explanation:

  • വേമ്പനാട്ടുക്കായൽ വ്യാപിച്ചു കിടക്കുന്ന ജില്ലകൾ 
    1. ആലപ്പുഴ
    2. എറണാകുളം 
    3. കോട്ടയം
  • ഏറ്റവും വലിയ കായൽ - വേമ്പനാട് കായൽ -
  • വേമ്പനാട് കായലിലെ ദ്വീപുകൾ - വെല്ലിങ്ടൺ, വൈപ്പിൻ, വല്ലാർപാടം, കടമക്കുടി, പാതിരാമണൽ
  • വേമ്പനാട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ് - പാതിരാമണൽ
  • ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം (wetland) - വേമ്പനാട് കായൽ
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ - വേമ്പനാട് കായൽ

Related Questions:

നീരാളിയുടെ ആകൃതിയിൽ കാണപ്പെടുന്ന കായൽ ഏത് ?
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം ?
കേരളത്തിലെ ഏക തടാക ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ ?
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏതാണ് ?
ചെറുതും വലുതുമായ കേരളത്തിലെ കായലുകളുടെ എണ്ണം :