Challenger App

No.1 PSC Learning App

1M+ Downloads
സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല ?

Aഇടുക്കി

Bപാലക്കാട്

Cകോഴിക്കോട്

Dകണ്ണൂർ

Answer:

B. പാലക്കാട്

Read Explanation:

സൈലൻറ് വാലി കേരളത്തിലെ നിത്യഹരിത വനം കേരളത്തിലെ ഏക കന്യാവനം കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് എന്നിങ്ങനെ അറിയപ്പെടുന്നു സൈലൻറ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക് :മണ്ണാർക്കാട് ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ള കേരളത്തിലെ ദേശീയ ഉദ്യാനം സൈലൻറ് വാലി റിസർവ് വനമായി പ്രഖ്യാപിച്ച വർഷം : 1914 സൈലൻറ് വാലിയെ ദേശീയോദ്യാനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വർഷം 1984 (ഇന്ദിരാഗാന്ധി) സൈലൻറ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത് : രാജീവ് ഗാന്ധി (1985 സെപ്റ്റംബർ 7) സൈലൻറ് വാലി ഉൾപ്പെടുന്ന ബയോസ്ഫിയർ റിസർവ് : നീലഗിരി സൈലൻറ് വാലി ബഫർ സോണായി പ്രഖ്യാപിച്ച വർഷം : 2007 വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയ ഉദ്യാനം സൈലൻറ് വാലി എന്ന പേരിന് കാരണം : ചീവീടുകൾ ഇല്ലാത്തതുകൊണ്ട് സൈലൻറ് വാലിയിലൂടെ ഒഴുകുന്ന നദി : കുന്തിപ്പുഴ സൈലൻറ് വാലിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി: തൂതപ്പുഴ സൈലൻറ് വാലിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന തമിഴ്നാട്ടിലെ ദേശീയ ഉദ്യാനം മുക്കുറുത്തി


Related Questions:

Which National park in Kerala is famous for the conservation of the endangered Lion-Tailed Macaque?
കേരളത്തിൽ ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകൾ ഉള്ളത് ഏതു ജില്ലയിലാണ് ?
ഇരവികുളം നാഷണൽ പാർക്ക് ഏത് ജില്ലയിലാണ് ?

താഴെ പറയുന്നവയിൽ തെറ്റായ ജോഡി തിരഞ്ഞെടുക്കുക. 

i.സൈലൻറ് വാലി -  ദേശീയ ഉദ്യാനം

ii.ചെന്തുരുണി -  വന്യജീവി സങ്കേതം

iii.ഇരവികുളം -  വന്യജീവി സങ്കേതം

iv.നെയ്യാർ -  ദേശീയ ഉദ്യാനം

പാമ്പാടുംചോല ദേശീയോദ്യാനം കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതിചെയ്യുന്നു?