Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ദേശീയ ഉദ്യാനങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക

  1. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം
  2. ഏറ്റവും കൂടുതൽ ജൈവ വൈവിധ്യമുള്ള ദേശിയോദ്യാനം ആണ് സൈലൻ്റ് വാലി
  3. കേരളത്തിലെ ഏറ്റവും ചെറിയ ദേശിയോദ്യാനമാണ് പാമ്പടുംചോല

    Aiii മാത്രം ശരി

    Bii മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    • കേരളത്തിലെ ആദ്യത്തെ ദേശിയോദ്യാനം - ഇരവികുളം • വരയാടുകളുടെ സംരക്ഷണ കേന്ദ്രം എന്നറിയപ്പെടുന്നത് - ഇരവികുളം ദേശീയോദ്യാനം • കേരളത്തിലെ ഏക നിത്യഹരിത മഴക്കാട് - സൈലൻറ്വാലി


    Related Questions:

    കേരളത്തിലെ ദേശീയോദ്യാനത്തെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

    1. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ദേശീയോദ്യാനമാണ് സൈലന്റ് വാലി.
    2. ഏറ്റവും കൂടുതൽ ജൈവ വൈവിദ്ധ്യമുള്ള ദേശീയോദ്യാനമാണ് സൈലന്റ് വാലി.
    3. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് ഇരവികുളം.
    4. വരയാടുകളുടെ സംരക്ഷണ കേന്ദ്രമാണ് ഇരവികുളം.
      സൈരന്ധ്രിവനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏതാണ് ?
      കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല :
      വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ ദേശീയ ഉദ്യാനം ഏത്?
      കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏതാണ്?