ആറ്റുകാൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?AഎറണാകുളംBതിരുവനന്തപുരംCകണ്ണൂർDകാസർഗോഡ്Answer: B. തിരുവനന്തപുരം Read Explanation: ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിൽ ഗിന്നസ് ബുക്കിൽ ആറ്റുകാൽ പൊങ്കാല സ്ഥാനം പിടിച്ചു. Read more in App