Challenger App

No.1 PSC Learning App

1M+ Downloads
ബാണാസുര അണക്കെട്ട്‌ ഏതു ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌?

Aകൊല്ലം

Bവയനാട്

Cകോട്ടയം

Dആലപ്പുഴ

Answer:

B. വയനാട്

Read Explanation:

  • വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
  • കബിനി നദിയുടെ പോഷക നദിയായ പനമരം പുഴയിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
  • അണക്കെട്ട് നിർമ്മിച്ചത് - 1979 

ലക്ഷ്യം

  • കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്ക് (കക്കയം ഡാം) ജലം എത്തിക്കുക. 
  • വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക.

Related Questions:

ലിസ്റ്റ്‌ - |, ലിസ്റ്റ്‌ - ॥ എന്നിവ പൊരുത്തപ്പെടുത്തി താഴെ നല്‍കിയിരിക്കുന്ന കോഡുകള്‍ ഉപയോഗിച്ച്‌ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

The First dam in Kerala
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
ഭൂതത്താൻകെട്ട് ഏത് ജില്ലയിലാണ് ?

താഴെപ്പറയുന്നവയിൽ കേരളത്തിലെ ഏറ്റവും പുരാതന ജലസേചന പദ്ധതി ഏതാണ്?