Challenger App

No.1 PSC Learning App

1M+ Downloads

ഭക്രാനംഗൽ അണക്കെട്ടിന്റെ പ്രാധാന്യം താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ്?

  1. വൈദ്യുതോൽപാദനത്തിന് വേണ്ടി മാത്രം നിർമ്മിച്ചത്
  2. സത്ലജ് നദിയിൽ സ്ഥിതിചെയ്യുന്നു
  3. ജലസേചനത്തിന് വേണ്ടി മാത്രം നിർമ്മിച്ചത്
  4. വിവിധോദ്ദേശ പദ്ധതി

    Aഒന്നും നാലും

    Bരണ്ട് മാത്രം

    Cഎല്ലാം

    Dരണ്ടും നാലും

    Answer:

    D. രണ്ടും നാലും

    Read Explanation:

    ഭക്രാനംഗൽ അണക്കെട്ട്

    • സത്ലജ് നദിയിൽ സ്ഥിതിചെയ്യുന്നു

    • വിവിധോദ്ദേശ പദ്ധതി


    Related Questions:

    കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏതാണ് ?
    മുല്ലപെരിയാർ ഡാമിന്റെ പ്രധാന ശില്പി ആരാണ്?
    തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി ഏത് ?
    The First dam in Kerala
    Idukki Dam is built in the river :