App Logo

No.1 PSC Learning App

1M+ Downloads
കോഴിക്കോട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു അണക്കെട്ട് ?

Aകക്കയം

Bപോത്തുണ്ടി

Cബാണാസുരസാഗർ

Dകാരാപ്പുഴ

Answer:

A. കക്കയം

Read Explanation:

കക്കയം - കോഴിക്കോട് പോത്തുണ്ടി - പാലക്കാട്‌ ബാണാസുരസാഗർ - വയനാട് കാരാപ്പുഴ - വയനാട്


Related Questions:

പേപ്പാറ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏതു നദിയിലാണ് ?
തുമ്പൂർമൊഴി അണക്കെട്ട് ഏത് നദിയിലാണ് ?
മുല്ലപ്പെരിയാർ ഉടമ്പടി പുതുക്കിയ വർഷം ?
ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ അണക്കെട്ടുകൾ ഏതെല്ലാം ?
ഇടുക്കി ഡാമിൻ്റെ നിർമ്മാണത്തിൽ സഹകരിച്ച വിദേശ രാജ്യം ഏതാണ് ?