App Logo

No.1 PSC Learning App

1M+ Downloads
നിശബ്ദ താഴ്വര എന്നറിയപ്പെടുന്ന സൈലന്റ് വാലി ഏത് ജില്ലയിലാണ് ?

Aതൃശ്ശൂർ

Bആലപ്പുഴ

Cഇടുക്കി

Dപാലക്കാട്

Answer:

D. പാലക്കാട്

Read Explanation:

സൈലൻറ് വാലി

  • കേരളത്തിലെ നിത്യഹരിത വനം - സൈലൻറ് വാലി
  • കേരളത്തിലെ ഏക കന്യാവനം - സൈലൻറ് വാലി
  • കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് - സൈലൻറ് വാലി
  • സൈലൻറ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം - 1984
  • സൈലൻറ് വാലി ഉദ്ഘാടനം ചെയ്ത വർഷം - 1985
  • സൈലൻറ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത് - രാജീവ് ഗാന്ധി (1985 സെപ്റ്റംബർ 7)
  • സൈലൻറ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക് - മണ്ണാർക്കാട് (പാലക്കാട്)
  • നിശബ്ദ താഴ്വര എന്നറിയപ്പെടുന്നത് - സൈലന്റ് വാലി

Related Questions:

കേരളത്തിലെ ഏക നിത്യഹരിത വനം ?
ഇരവികുളം നാഷണൽ പാർക്ക് ഏത് ജില്ലയിലാണ് ?
Silent Valley National Park was inaugurated by?
2025 ജൂണിൽ രാജ്യത്തെ മികച്ച ദേശീയോദ്യാനമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ദേശീയ ഉദ്യാനം ?
കേരളത്തിൽ ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകൾ ഉള്ളത് ഏതു ജില്ലയിലാണ് ?