Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
35-ാമത് ദേശീയ ഗെയിംസിൽ സാജൻ പ്രകാശ് ഏതിനത്തിലാണ് 8 മെഡലുകൾ നേടിയത്?

Aനീന്തൽ

Bതുഴച്ചിൽ

Cസൈക്ലിങ്

Dഷൂട്ടിംഗ്

Answer:

A. നീന്തൽ


Related Questions:

2013 -ലെ ഏറ്റവും വേഗതയേറിയ താരമായ ഉസൈൻ ബോൾട്ടിൻറ്റെ ജന്മ സ്ഥലം :
2018 ലെ സരസ്വതി സമ്മാനത്തിന് അർഹനായത് ?
2013 ലെ ലോക ബാട്മിൻട്ടൻ ചാമ്പ്യൻഷിപ്പ് നടന്ന രാജ്യം :
ലോക ആയുർവേദ കോൺഗ്രസ്സ് 2014-ൽ നടന്നതെവിടെ ?
2012-ൽ സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി.