Challenger App

No.1 PSC Learning App

1M+ Downloads
ഏതു മേഖലയിലെ പരീക്ഷണങ്ങൾക്കാണ് അലൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്റൺ സിലിംഗർ എന്നിവർക്ക് 2022ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?

Aതെർമോഡൈനാമിക്സ്

Bഇലക്ട്രോഡൈനാമിക്സ്

Cക്വാണ്ടം മെക്കാനിക്സ്

Dറിലേറ്റിവിസ്റ്റിക് മെക്കാനിക്സ്

Answer:

C. ക്വാണ്ടം മെക്കാനിക്സ്

Read Explanation:

  • 2022 ലെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍-  അലെയ്ന്‍ ആസ്‌പെക്ട് ,ജോണ്‍ ക്ലോസെര്‍, ആന്റണ്‍ സെലിംഗര്‍ എന്നിവര്‍
  • ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സിന് തുടക്കമിടുകയും ,ഈ മേഖലയിലെ വിവിധ കണ്ടെത്തലുകളുമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
  • രണ്ട് കണികകള്‍ വേര്‍പിരിയുമ്പോഴും ഒരൊറ്റ യൂണിറ്റ് പോലെ പെരുമാറുന്ന എന്‍ടാങ്ക്ഡ് ക്വാണ്ടം സ്റ്റേറ്റുകള്‍ ഉപയോഗിച്ച് മൂവരും പരീക്ഷണങ്ങള്‍ നടത്തി.
  • ഇവരുടെ പരീക്ഷണ ഫലങ്ങള്‍ ക്വാണ്ടം വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ സാങ്കേതികവിദ്യയ്ക്ക് വഴിയൊരുക്കി

Related Questions:

1998-ൽ ധനതത്വശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയത് ആര്?
2021ലെ ബാലൺ ഡി ഓർ പുരസ്കാരം ലഭിച്ച ഫുട്ബോൾ കളിക്കാരൻ ആര്?
Who won the Nobel Prize for Economics in 2016?
2015 ഏപ്രിൽ 13 ന് അന്തരിച്ച സാഹിത്യകാരനും നോബൽ സമ്മാന ജേതാവുമായ ഗുന്തർഗ്രാസ് ഏത് രാജ്യക്കാരനാണ്?
2023 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ :