App Logo

No.1 PSC Learning App

1M+ Downloads
കൈനകരി തങ്കരാജ് ഏത് മേഖലയിലാണ് പ്രശസ്തനായിരുന്നത് ?

Aസംഗീതം

Bചെണ്ട വാദ്യം

Cനാടക ചലച്ചിത്ര നടൻ

Dരാഷ്ട്രീയം

Answer:

C. നാടക ചലച്ചിത്ര നടൻ

Read Explanation:

പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം


Related Questions:

മൂത്തോൻ എന്ന മലയാള സിനിമ സംവിധാനം ചെയ്തത് ആര് ?
കേരള സർക്കാർ വികസിപ്പിച്ച മലയാള സിനിമ ഓൺലൈൻ ബുക്കിംഗ് ആപ്പ് ഏത് ?
മലയാളത്തിലെ ആദ്യ ശബ്ദചിത്രം?
നടൻ ഭരത് ഗോപി ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച സിനിമ ഏത്?
ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ ആദ്യ വനിത?