App Logo

No.1 PSC Learning App

1M+ Downloads
2024 മെയിൽ അന്തരിച്ച "മങ്ങാട് കെ നടേശൻ" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?

Aസാഹിത്യകാരൻ

Bസംഗീതജ്ഞൻ

Cചലച്ചിത്ര സംവിധായകൻ

Dചിത്രകലാകാരൻ

Answer:

B. സംഗീതജ്ഞൻ

Read Explanation:

• പ്രശസ്ത കർണാടക സംഗീതജ്ഞൻ ആണ് മങ്ങാട് കെ നടേശൻ • സംസ്ഥാന സർക്കാർ സ്വാതി സംഗീത പുരസ്‌കാരം നൽകി ആദരിച്ച വർഷം - 2016 • കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അമൃത് പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ ലഭിച്ച വ്യക്തി


Related Questions:

കഥകളിക്ക് ഉപയോഗിക്കുന്ന സംഗീതം ഏതാണ് ?
സ്വാതി തിരുന്നാൾ സംഗീത കോളേജിലെ ആദ്യ വനിത പ്രിൻസിപ്പാൾ ആരായിരുന്നു ?
Which of the following literary works provides a detailed account of ancient Tamil music?
Which of the following statements accurately reflects key developments and classifications in Indian classical music?
'ബയലാട്ടം ' എന്ന പേരിൽ അറിയപ്പെടുന്ന കലാരൂപം ഏത്?