App Logo

No.1 PSC Learning App

1M+ Downloads
കേരള സംഗീത നാടക അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ ?

Aഅടൂർ ഗോപാലകൃഷ്ണൻ

Bമട്ടന്നൂർ ശങ്കരൻ കുട്ടി

Cകലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ

Dകരിവെള്ളൂർ മുരളി

Answer:

B. മട്ടന്നൂർ ശങ്കരൻ കുട്ടി

Read Explanation:

മട്ടന്നൂർ ശങ്കരൻകുട്ടി. -------- കേരളത്തിലെ പ്രശസ്തനായ വാദ്യകലാകാരനാണ് മട്ടന്നൂർ ശങ്കരൻകുട്ടി. 2009-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.


Related Questions:

' കൊട്ടിപ്പാടി സേവ ' ഏത് സംഗീത ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സംഗീത നൈഷാദം ബന്ധപ്പെട്ടിയിരിക്കുന്നത് ?
കഥകളിക്ക് ഉപയോഗിക്കുന്ന സംഗീതം ഏതാണ് ?
സ്വാതി തിരുന്നാൾ സംഗീത കോളേജിലെ ആദ്യ വനിത പ്രിൻസിപ്പാൾ ആരായിരുന്നു ?
Which of the following statements accurately highlights key contributions to the development of Carnatic music?