App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വനിതാ ബോക്സിംഗ് റഫറി ആരാണ് ?

Aറസിയ ഷബ്ദം

Bമേരികോം

Cനോറ ജോൻസ്

Dസീമ അന്റ്ലെ

Answer:

A. റസിയ ഷബ്ദം


Related Questions:

2023 ൽ നടക്കുന്ന പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസിന് വേദിയാകുന്ന നഗരം ഏത് ?
ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷന്റെ ആസ്ഥാനം എവിടെ ?
ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്നതെവിടെ ?
ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ അംഗമായി വീണ്ടും തിരഞ്ഞെടുക്കപെട്ട ഇന്ത്യന്‍ താരം ആര് ?
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീംടോട്ടൽ സ്‌കോർ ചെയ്‌തത്‌ ?