App Logo

No.1 PSC Learning App

1M+ Downloads
നെഹ്റു ട്രോഫി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത്?

Aവേമ്പനാട്ടുകായൽ

Bഅഷ്ടമുടിക്കായൽ

Cപുന്നമട കായൽ

Dശാസ്താംകോട്ടക്കായൽ

Answer:

C. പുന്നമട കായൽ

Read Explanation:

  • 1952 ലാണ് നെഹ്റു ട്രോഫി വള്ളംകളി ആരംഭിക്കുന്നത്.
  • പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നായിരുന്നു ആദ്യത്തെ പേര് ആലപ്പുഴ ജില്ലയിലാണ് വള്ളംകളി നടക്കുന്നത്

Related Questions:

മാനാഞ്ചിറ കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
അകലപുഴകായൽ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
കേരളത്തിലെ കായലുകളും ബന്ധപ്പെട്ട ജില്ലകളും തന്നിരിക്കുന്നു. ഇതിൽ ശരിയായത് കണ്ടെത്തി എഴുതുക :
ബീയ്യം കായൽ ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ?