മഹാവീരൻ തന്റെ ആശയങ്ങൾ ജനങ്ങളുമായി ഏത് ഭാഷയിൽ പങ്കുവച്ചു?Aസംസ്‌കൃതംBപ്രാകൃത്Cഹിന്ദിDപാലിAnswer: B. പ്രാകൃത് Read Explanation: പ്രാകൃത് ഭാഷകളിലാണ് മഹാവീരൻ തന്റെ ആശയങ്ങൾ ജനങ്ങളുമായി പങ്കുവച്ചത്.Read more in App