App Logo

No.1 PSC Learning App

1M+ Downloads
മൗര്യരാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു?

Aതക്ഷശില

Bപാടലിപുത്രം

Cഉജ്ജയിനി

Dകനൗജ്

Answer:

B. പാടലിപുത്രം

Read Explanation:

മൗര്യരാജ്യത്തിന്റെ തലസ്ഥാനം പാടലിപുത്രമായിരുന്നു. ഇത് ചക്രവർത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു.


Related Questions:

ബുദ്ധന്റെ യാഗവിരുദ്ധ നിലപാട് ഏത് വർഗ്ഗത്തെ കൂടുതൽ ആകർഷിച്ചു?
താഴെ കൊടുത്തിരിക്കുന്നവയിൽ ബുദ്ധമതം പ്രചരിച്ചിരുന്ന പ്രദേശങ്ങൾ ഏത്?
ജൈനമതത്തിലെ ഒന്നാമത്തെ തീർഥങ്കരൻ ആരാണ്?
അശോക ലിഖിതങ്ങൾ ഏത് ലിപികളിൽ രചിച്ചിട്ടുള്ളതാണ്?
ഗ്രീസിലെ 'നഗരരാജ്യങ്ങൾ' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?