App Logo

No.1 PSC Learning App

1M+ Downloads
നമ്മുടെ ദേശീയഗാനമായ 'ജനഗണമന' ഏത് ഭാഷയിലാണ് രചിച്ചത്?

Aമറാത്തി

Bഹിന്ദി

Cബംഗാളി

Dഗുജറാത്തി

Answer:

C. ബംഗാളി

Read Explanation:

  • ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന 'യുടെ കർത്താവ് -രബീന്ദ്രനാഥ ടാഗോർ .
  • 1911 ഡിസംബർ 27 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്ത സമ്മേളനത്തിൽ  ജനഗണമന ആദ്യമായി ആലപിച്ചത് സരളാ ദേവി ചൗധ്റാണി .
  • 'ഭാഗ്യവിധാതാ 'എന്നാണ് ആദ്യം പേരിട്ടിരുന്നത് .
  • ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ ആണ് ഈ ഗാനത്തിന് സംഗീതം നൽകിയത് .

Related Questions:

ഇന്ത്യ എന്റെ രാജ്യമാണ് എന്ന് തുടങ്ങുന്ന ദേശീയ പ്രതിജ്ഞ എഴുതിയതാര്?
ഇന്ത്യൻ രൂപയുടെ ചിഹ്നം തയ്യാറാക്കിയ വ്യക്തി ?
ഇന്ത്യൻ ഫ്ലാഗ് കോഡ് പ്രകാരം വി. വി. ഐ. പി. വിമാനങ്ങളിൽ ഉപയോഗിക്കുന്ന പതാകയുടെ അളവ്
നമ്മുടെ ദേശീയ പതാകയുടെ മുകളിലത്തെ നിറം ?
ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷം ആരംഭിച്ച കനിഷ്കൻ ഏത് രാജവംശത്തിലെ ഭരണാധികാരിയായിരുന്നു ?