App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത്

Aപോറ്റി ശ്രീരാമലു

Bപിംഗലി വെങ്കയ്യ

Cസരോജിനി നായിഡു

Dസർദാർ വല്ലഭായി പട്ടേൽ

Answer:

B. പിംഗലി വെങ്കയ്യ

Read Explanation:

  • ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്‌തത്‌ -പിംഗലി വെങ്കയ്യ 
  • ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു .
  • പ്രദർശനവും ഉപയോഗവും ഇന്ത്യൻ പതാക നിയമം ഉപയോഗിച്ച് കർശനമായി നടപ്പാക്കപ്പെടുന്നു .
  • ഇന്ത്യൻ പതാകയുടെ ആകൃതി -ദീർഘ ചതുരാകൃതി 
  • ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം -3 : 2 
  • ദേശീയ പതാകയിലെ നിറങ്ങൾ -മുകളിൽ കുങ്കുമം ,നടുക്ക് വെള്ള ,താഴെ പച്ച 

Related Questions:

ഇന്ത്യൻ ഫ്ലാഗ് കോഡ് പ്രകാരം വി. വി. ഐ. പി. വിമാനങ്ങളിൽ ഉപയോഗിക്കുന്ന പതാകയുടെ അളവ്
ഇന്ത്യൻ ദേശീയ ഗാനത്തിൽ 'ഉത്കൽ' എന്ന് പ്രതിപാദിക്കപ്പെടുന്ന സംസ്ഥാനം ഏതാണ് ?
ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ ആരായിരുന്നു ?
വന്ദേമാതരം എന്ന ദേശീയഗീതത്തിന്റെ രചയിതാവ്
ഇന്ത്യയുടെ ദേശീയപതാക രൂപകല്പന ചെയ്ത വ്യക്തി ആരാണ്?