Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'സാരേ ജഹാം സേ അച്ഛാ " എന്ന ഗീതം രചിച്ചിരിക്കുന്ന ഭാഷ ?

Aഗുജറാത്തി

Bഉറുദു

Cസംസ്കൃതം

Dബംഗാളി

Answer:

B. ഉറുദു

Read Explanation:

  • രചിച്ച ഭാഷ: ഉറുദു

  • രചന: മുഹമ്മദ് ഇഖ്ബാൽ (1904-ൽ 'തരാന-ഇ-ഹിന്ദി' എന്ന പേരിൽ രചിച്ചു)

  • ഈണം നൽകിയത്: പണ്ഡിറ്റ് രവിശങ്കർ


Related Questions:

ദേശീയ പതാകയുമായി ബന്ധമില്ലാത്തത് ഏത് ?
'ജനഗണമനയെ' ഇന്ത്യയുടെ ദേശിയഗാനമായി അംഗീകരിച്ചത് എന്നാണ്?
എല്ലാവർക്കും ദേശീയ പതാക ഉപയോഗിക്കാൻ കഴിയുന്ന ദിവസം ഏത്?
1907ൽ ഇന്ത്യൻ ദേശീയ പതാക ജർമ്മനിയിൽ ഉയർത്തിയ വനിത ആര് ?

ഇന്ത്യയുടെ ദേശീയ പ്രതീകങ്ങൾ സംബന്ധിച്ച് ശരിയായത് കണ്ടെത്തുക

  1. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഹോക്കി
  2. ആന ഇന്ത്യയുടെ ദേശീയ പൈതൃക ജീവി
  3. ഇന്ത്യയുടെ ദേശീയ ഗീതം - ജനഗണമന