Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ പതാകയുമായി ബന്ധമില്ലാത്തത് ഏത് ?

Aകുങ്കുമം, വെള്ള, പച്ച എന്നീ നിറങ്ങൾ ഉള്ളത്

B3:2 അനുപാതത്തിൽ നിർമ്മിച്ചിരിക്കുന്നു

C1947 ആഗസ്റ്റ് 1 ന് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചു

Dപിംഗലി വെങ്കയ്യ രൂപകല്പന ചെയ്തത്

Answer:

C. 1947 ആഗസ്റ്റ് 1 ന് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചു

Read Explanation:

• ദേശിയ പതാക ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത് - 1947 ജൂലൈ 22 • ദേശിയ പതാകയിലെ നിറങ്ങൾ - കുങ്കുമം(ധീരത,ത്യാഗം), വെള്ള(സത്യം,സമാധാനം), പച്ച(സമൃദ്ധി,ഫലഭൂയിഷ്ടത) • ഇന്ത്യയിൽ പുതിയ ഫ്ലാഗ് കോഡ് നിലവിൽ വന്നത് - 2002 ജനുവരി 26


Related Questions:

ദേശീയമുദ്രയായി അശോകസ്തംഭത്തെ അംഗീകരിച്ചത് :
നമ്മുടെ ദേശീയ ചിഹ്നമായ അശോക സ്തംഭത്തിന്റെ മധ്യത്തിൽ എത്ര ആരക്കാലുണ്ട്?
ഇന്ത്യൻ രൂപയുടെ ചിഹ്നം തയ്യാറാക്കിയ വ്യക്തി ?
ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത്
ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം?