ഇന്ത്യൻ ദേശീയതയുടെ ആവിർഭാവത്തിന് വഴിതെളിച്ച പ്രധാന കൃതികളും,അവയുടെ രചയിതാക്കളും,ഭാഷയും :
- ഗോര ,ഗീതാഞ്ജലി - രവീന്ദ്രനാഥ ടാഗോർ - ബംഗാളി
- സേവാസദൻ,രംഗഭൂമി,ഗോദാൻ,പ്രേമാശ്രമം - പ്രേംചന്ദ് - ഹിന്ദി
- പാഞ്ചാലിശപഥം,കളിപ്പാട്ട്,കുയിൽ പാട്ട്,കണ്ണൻ പാട്ട് - സുബ്രഹ്മണ്യഭാരതി - തമിഴ്
- ഹയാത്ത്-ഇ-സാദി,ഹയാത്ത്-ഇ-ജവീദ് - അൽത്താഫ് ഹുസൈൻ ഹാലി - ഉർദു
- നിബന്തമാല - വിഷ്ണുകൃഷ്ണ ചിപളൂങ്കർ - മറാത്തി
- എന്റെ ഗുരുനാഥൻ,ബാപ്പുജി,ഇന്ത്യയുടെ കരച്ചിൽ - വള്ളത്തോൾ നാരായണ
മേനോൻ - മലയാളം