ഭരണഘടനയിൽ സൈബർ നിയമങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ഏത് ലിസ്റ്റിലാണ് ?
Aയൂണിയൻ ലിസ്റ്റ്
Bസ്റ്റേറ്റ് ലിസ്റ്റ്
Cഅവശിഷ്ട അധികാരങ്ങൾ
Dകൺകറന്റ് ലിസ്റ്റ്
Answer:
C. അവശിഷ്ട അധികാരങ്ങൾ
Read Explanation:
സൈബർ നിയമം (സൈബർ ലോ എന്നും അറിയപ്പെടുന്നു) ആശയവിനിമയ സാങ്കേതികവിദ്യയുടെ, പ്രത്യേകിച്ച് "സൈബർസ്പേസ്", അതായത് ഇൻ്റർനെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങളെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ്.
ഭരണഘടനയിൽ സൈബർ നിയമങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് അവശിഷ്ട അധികാരങ്ങളിലാണ്.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് ആവിഷ്കരിച്ച നിയമങ്ങൾ - ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000