Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസം ഏതു ലിസ്‌റ്റുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aകൺകറന്റ് ലിസ്റ്റ്

Bയൂണിയൻ ലിസ്റ്റ്

Cസ്റ്റേറ്റ് ലിസ്റ്റ്

Dഇതൊന്നുമല്ല

Answer:

A. കൺകറന്റ് ലിസ്റ്റ്

Read Explanation:

  • തുടക്കത്തിൽ വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിൽ (State List) ആയിരുന്നു ഉൾപ്പെട്ടിരുന്നത്.

  • എന്നാൽ, 1976-ലെ 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ (42nd Constitutional Amendment Act, 1976), വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിൽ നിന്ന് കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റി.

കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന ചില പ്രധാന വിഷയങ്ങൾ

  • വനം (തുടക്കത്തിൽ സംസ്ഥാന ലിസ്റ്റിലായിരുന്ന ഇത് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റി)

  • തൂക്കവും അളവുകളും

  • വൈദ്യുതി

  • വിവാഹം, വിവാഹമോചനം

  • വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണം (തുടക്കത്തിൽ സംസ്ഥാന ലിസ്റ്റിലായിരുന്ന ഇത് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റി)

  • സിവിൽ നടപക്രമങ്ങൾ

  • ക്രിമിനൽ നിയമം

  • ലേബർ വെൽഫെയർ

  • വില നിയന്ത്രണം


Related Questions:

'തുറമുഖം' ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ വരുന്നു ?
താഴെപ്പറയുന്നവയിൽ ഏതാണ് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപെടുന്നത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ യൂണിയൻ ലിസ്റ്റിൽ പെടാത്തത് ഏത് ?
താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റ് (Concurrent List) ൽ ഉൾപ്പെട്ട വിഷയം ഏത് ?
How parliament can amend a list in the Seventh Schedule of the Constitution of India