App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിൽ പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

  1. കൃഷിയും പോലിസും
  2. ജയിലും തദ്ദേശ ഗവണ്മെന്റും
  3. വിദ്യാഭ്യാസവും വനവും

    Ai, ii ശരി

    Bii, iii ശരി

    Cഇവയൊന്നുമല്ല

    Dii തെറ്റ്, iii ശരി

    Answer:

    A. i, ii ശരി

    Read Explanation:

    •വിദ്യാഭ്യാസവും വനവും കൻറൻറ് ലിസ്റ്റിൽ ഉൾപ്പെടുന്നു


    Related Questions:

    രാജ്യസഭയുടെ പ്രത്യേക അധികാരങ്ങളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏതാണ്?

    1. 1. സംസ്ഥാനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും രാജ്യസഭയുടെ അംഗീകാരത്തിനും പരിഗണനയ്ക്കും വിടണം.
    2. 2. സംസ്ഥാന പട്ടികയിലെ വിഷയങ്ങൾ രാജ്യത്തിന്റെ പൊതു താല്പര്യം പരിഗണിച്ചു യൂണിയൻ ലിസ്റ്റിലോ കൺകറന്റ് ലിസ്റ്റിലോ മാറ്റണമെങ്കിൽ അതിനു രാജ്യസഭയുടെ അംഗീകാരം വേണം.
    3. 3. സംസ്ഥാന പട്ടിയകയിലെ വിഷയങ്ങൾ രാജ്യത്തിന്റെ പൊതു താല്പര്യം പരിഗണിച്ചു യൂണിയൻ ലിസ്റ്റിലേക്ക് മാറ്റുന്നതിന് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല.
    4. 4. സംസ്ഥാനത്തെ സംബന്ധിച്ചുള്ള വിഷയങ്ങൾ മാറ്റുന്നതിന് രാഷ്ട്രപതിയ്ക്ക് രാജ്യസഭയിൽ പ്രത്യേക അധികാരം ഉണ്ട്.
      The Sarkariya Commission was Appointed by the Central Govt. in
      The system where all powers are vested with the central government :
      യൂണിയൻ ലിസ്റ്റിൽ പെടാത്തത് ഏത്?
      സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയം ദേശ താൽപര്യത്തിനുവേണ്ടി യൂണിയൻ ലിസ്റ്റിലേക്കോ കൺകറൻറ് ലിസ്‌റ്റിലേക്കോ മാറ്റുന്നതിന് അംഗീകാരം നൽകേണ്ടത് ആണ്