Challenger App

No.1 PSC Learning App

1M+ Downloads
'വാസനാവികൃതി' എന്ന ചെറുകഥ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് ഏത് മാസികയിലാണ് ?

Aവിദ്യാവിനോദിനി

Bവിദ്യാവിലാസിനി

Cഭാഷാപോഷിണി

Dആത്മപോഷിണി

Answer:

A. വിദ്യാവിനോദിനി

Read Explanation:

  • 'വാസനാവികൃതി' എന്ന ചെറുകഥ ആദ്യമായി പ്രസിദ്ധപ്പെടുത്തിയ മാസിക - വിദ്യാവിനോദിനി
  • വാസനാവികൃതി എഴുതിയത് - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

  • ജനനം - 1861
  • പത്രപ്രവർത്തകൻ ,ഉപന്യാസകാരൻ ,ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തൻ
  • മലയാളത്തിലെ ആദ്യത്തെ ചെറുകഥ - വാസനാവികൃതി
  • കേസരി ,വജ്രസൂചി ,വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ കൃതികൾ എഴുതി

പ്രധാന കൃതികൾ

  • വാസനാവികൃതി
  • ദ്വാരക
  • മദിരാശിപ്പിത്തലാട്ടം
  • പൊട്ടഭാഗ്യം
  • കഥയൊന്നുമല്ല

Related Questions:

'കണ്ണാടികൾ ഉടയ്ക്കുന്നതെന്തിന്' എന്ന പി. ഗീതയുടെ പഠനം ആരുടെ കഥകളെക്കുറിച്ചാണ്?

 "ഇവിടെയുണ്ടുഞാൻ 

എന്നറിയിക്കുവാൻ

മധുരമാമൊരു 

കൂവൽ മാത്രം മതി”-ആരുടെ വരികൾ ?

 

മഹാകവി ഉള്ളൂർ രചിച്ച ചമ്പു
' എൻ മകജെ ' എന്ന നോവലിന്റെ കർത്താവാര് ?

'അടയുടെയുള്ളിലൊരു പെരുമ്പട' എന്ന കടങ്കഥ അർത്ഥമാക്കുന്നത് എന്തിനെയാണ് ?

  1. അടുപ്പ്
  2. തേനീച്ചകൂട്
  3. ചേന
  4. കൈതച്ചക്ക