Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബാലാമണിയമ്മയുടെ 'ലോകാന്തരങ്ങളിൽ' എന്ന കൃതി ആരുടെ നിര്യാണത്തെ ആസ്പദമാക്കി രചിച്ചതാണ് ?

Aകുമാരനാശാൻ

Bവള്ളത്തോൾ

Cനാലപ്പാട്ടുനാരായണ മേനോൻ

Dകേരളവർമ്മ വലിയ കോയിത്തമ്പുരാൻ

Answer:

C. നാലപ്പാട്ടുനാരായണ മേനോൻ


Related Questions:

"പറങ്കിപടയാളി' എന്ന കൃതിയുടെ കർത്താവ് :
Who wrote the book Parkalitta Porkalam?
പപ്പു ഏത് കൃതിയിലെ കഥാപാത്രമാണ്
മലയാളത്തിലെ ആദ്യത്തെ സൈബർ നോവലായ 'നൃത്തം' ആരുടേതാണ് ?
രുദ്രടൻ തൻറെ 'കാവ്യാലങ്കാരം' എന്ന കൃതിയിൽ സ്നേഹം സ്ഥായീഭാവമായിട്ടുള്ള ഏത് രസത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്?