Challenger App

No.1 PSC Learning App

1M+ Downloads
ആനവാരി രാമൻ നായർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.

Aവൈക്കം മുഹമ്മദ് ബഷീർ

Bതകഴി

Cഒ. വി. വിജയൻ

Dകേശവ് ദേവ്

Answer:

A. വൈക്കം മുഹമ്മദ് ബഷീർ

Read Explanation:

വൈക്കം മുഹമ്മദ് ബഷീർ 

  • ജനനം -1908 ജനുവരി 21 (തലയോലപ്പറമ്പ് )
  • ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നു 
  • ആദ്യ കൃതി - പ്രേമലേഖനം 
  • ആനവാരി രാമൻ നായർ എന്ന കഥാപാത്രം ഉൾപ്പെടുന്ന കൃതി - ആനവാരിയും പൊൻകുരിശും

പ്രധാന കൃതികൾ 

  • വിശപ്പ്
  • ഭാർഗ്ഗവീനിലയം
  • പ്രേമലേഖനം
  • ഓർമ്മയുടെ അറകൾ
  • അനർഘനിമിഷം
  • ബാല്യകാല സഖി 
  • പാത്തുമ്മയുടെ ആട് 
  • മതിലുകൾ 
  • ആനപൂട 



Related Questions:

മലയാളത്തിലെ ആദ്യത്തെ സൈബർ നോവലായ 'നൃത്തം' ആരുടേതാണ് ?
ഋഗ്വേദവും, വാല്മീകി രാമായണവും വിവർത്തനം ചെയ്ത മലയാള കവി ആര്?
വിമർശനക്കുത്തിൻ്റെ ഉദ്ദേശ്യം എന്തായിരുന്നു

താഴെ കൊടുത്തിരിക്കുന്നവയിൽ ചന്തുമേനോന്റെ നോവലുകൾ ഏവ ?
l) കുന്ദലത
ll) ഇന്ദുലേഖ
lll) മീനാക്ഷി
lV) ശാരദ

'ജാതിക്കുമ്മി' എന്ന കവിത രചിച്ചത്