ഏതു മാസത്തിലാണ് കാഞ്ഞിരമറ്റം കൊടികുത്ത് അരങ്ങേറുന്നത്?Aമെയ്BനവംബർCസെപ്റ്റംബർDജനുവരിAnswer: D. ജനുവരി Read Explanation: ശൈഖ് ഫരീദുദ്ദീൻ്റെ സ്മാരകമായാണ് കാഞ്ഞിരമറ്റം മസ്ജിദ് നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാവർഷവും ജനുവരി 13 മുതൽ 14 വരെയാണ് ഉത്സവം അരങ്ങേറുന്നത്. Read more in App