Challenger App

No.1 PSC Learning App

1M+ Downloads
ഹരിപഞ്ചാനൻ ഏത് ആഖ്യായികയിലെ കഥാപാത്രമാണ്?

Aമാർത്താണ്ഡവർമ്മ

Bധർമ്മരാജ

Cഅസുരവിത്ത്

Dശാരദ

Answer:

B. ധർമ്മരാജ

Read Explanation:

പ്രധാനകഥാപാത്രങ്ങൾ

  • ശാരദ (ഒ. ചന്തുമേനോൻ) - കല്ല്യാണിയമ്മ, വൈത്തിപട്ടർ, ശാരദ, ശങ്കുവാശാൻ, ത്രിവിക്രമൻ നമ്പൂതിരി
  • മാർത്താണ്ഡവർമ്മ (സി.വി. രാമൻപിള്ള) - തിരുമുഖത്തുപ്പിള്ള, അനന്തപത്മനാഭൻ , സുഭദ്ര
  • ധർമ്മരാജാ (സി.വി. രാമൻപിള്ള) - കാർത്തിക തിരുനാൾ, ഹരിപഞ്ചാനൻ, ചന്ത്രക്കാരൻ ത്രിപുരസുന്ദരിക്കുഞ്ഞമ്മ, കേശവൻ കുഞ്ഞ്, മീനാക്ഷി
  • അസുരവിത്ത് ( എം.ടി ) - ഗോവിന്ദൻകുട്ടി, മീനാക്ഷി, ശേഖരൻനായർ, കൊച്ചപ്പൻ

Related Questions:

വള്ളത്തോളിനെ വാ‌ഗ്ദേവിയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിച്ചത് ?
നിയോ ക്ലാസിക് ശീലങ്ങളിലേക്ക് മലയാള കവിതയെ എത്തിച്ചത് എന്താണ് ?
രാമചരിതം കരിന്തമിഴ് കാലത്തിൻ്റെ ഒടുവിൽ രചിക്കപ്പെട്ട കൃതിയാണെന്നഭിപ്രായപ്പെട്ടത് ?
'ഒഴക്ക് കഞ്ഞെള്ളം' ഏത് നോവലിലെ പ്രയോഗമാണ് ?
1937-ലെ പൊന്നാനി കർഷക സമ്മേളനത്തിൽ അവതരിപ്പിക്കാൻ രചിച്ച നാടകം