App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ ആരാണ് വിദ്യാവിനോദിനിയുടെ കർത്താവ് ?

Aസി. പി. അച്ചുതമേനോൻ

Bകെ. നാരായണ കുരുക്കൾ

Cകെ. ദാമോദരൻ

Dകല്ലൂർ ഉമ്മൻ ഫിലിപ്പോസ്

Answer:

A. സി. പി. അച്ചുതമേനോൻ


Related Questions:

അകനാനൂറ് എന്ന സംഘകാവ്യത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയമേത് ?
ഹരിണീസ്വയംവരം ആരുടെ പ്രശസ്തമായ കൃതി ആണ്?
ആശാൻ കവിതയിൽ പ്രയോഗിച്ച ബിംബങ്ങൾ എന്തിൻ്റെ സൂചനയാണ്?
'തിക്കോടിയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആര് ?
താഴെപ്പറയുന്നവയിൽ വയലാർ അവാർഡ് ലഭിച്ചിട്ടില്ലാത്ത കൃതി ഏത് ?