Challenger App

No.1 PSC Learning App

1M+ Downloads
സാവിത്രി ഏത് നോവലിലെ കഥാപാത്രമാണ്?

Aശാരദ

Bരാമരാജബഹദൂർ

Cധർമ്മരാജാ

Dഇന്ദുലേഖ

Answer:

B. രാമരാജബഹദൂർ

Read Explanation:

കഥാപാത്രങ്ങൾ

  • രാമരാജബഹദൂർ - ദിവാൻ കേശവപിള്ള, ത്രിവിക്രമകുമാരൻ, സാവിത്രി ഉണ്ണിത്താൻ, അജിതസിംഹൻ, കാളിയുടയോൻ ചന്ത്ര ക്കാരൻ, ദേവകിക്കുട്ടി
  • ഇന്ദുലേഖ - പഞ്ചുമേനോൻ, മാധവൻ, ഇന്ദുലേഖ, കുമ്മിണി അമ്മ ചിന്നൻ, സൂരി നമ്പൂതിരിപ്പാട്
  • ധർമ്മരാജാ - രാജാകേശവദാസൻ, ഹരിപഞ്ചാനൻ, ചിലമ്പിനേത്ത് ചന്ത്രക്കാരൻ
  • ശാരദ - പൂഞ്ചോലക്കര ഇടത്തിലെ അച്ചൻ, കല്ല്യാണിയമ്മ, രാമൻ മേനോൻ, വൈത്തിപ്പട്ടർ

Related Questions:

ദൈവത്തിൻ്റെ കണ്ണ് എന്ന നോവലിൽ പ്രതിപാദിക്കപ്പെടുന്ന ചരിത്രപുരുഷൻ ആര്?
ഉണ്ണുനീലി സന്ദേശത്തിൽ വർണ്ണിക്കപ്പെടുന്ന വേണാട്ടു രാജാവ് ?
ഖസാക്കിൻ്റെ ഇതിഹാസത്തിലെ കാർട്ടൂൺ കഥാപാത്രം എന്ന് വിശേഷിപ്പിക്കുന്നത് ?
രാമചരിതം അടിസ്ഥാനമാക്കി പ്രാചീന മലയാള ഭാഷാപഠനം നടത്തിയ പണ്ഡിതൻ ?
പേപ്പർ ലോഡ്‌ജ് എന്ന നോവൽ എഴുതിയതാര് ?